Posts

Showing posts from September, 2022

COURSE INAUGURATION CEREMONY OF 2022-24 BATCH

Image
Our new batch 2022 - 2024 was officially began.

SPORTS DAY 2

Image
 

SPORTS DAY 1

Image
SPORTS MEET 2022   SHORT PUT TABULATION COMMITTEE LONG JUMP 50m GIRLS DISCUS THROW 100m GIRLS

ONAM CELEBRATION 2K22

Image
കോവിഡിൻറെ ആശങ്കകൾക്ക് വിരാമമിട്ട് മലയാളക്കര നീണ്ട ഇടവേളക്കുശേഷം ഓണം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ്. അതിനോടൊപ്പം ഒട്ടും മാറ്റു കുറയാത്ത രീതിയിൽ MTTC കുടുംബാംഗങ്ങളും ഒത്തുചേർന്നു 2022 ഓണാഘോഷം ഗംഭീരമാക്കി. അത്തപ്പൂക്കളവും മെഗാ തിരുവാതിരയും സ്റ്റേജ് പ്രോഗ്രാമുകളും കസേര കളിയും വടംവലിയും ഇത്തവണത്തെ ഓണാഘോഷം സന്തോഷത്തിന്റെ അനർഘനിമിഷങ്ങളാക്കി മാറ്റി. എം.ടി.ടി.സി കുടുംബാംഗങ്ങൾ ഒത്തുചേർന്ന് കഴിച്ച ഓണസദ്യ, ഓണത്തിന്റെ മഹത്വം ഒരു ചെറിയ സന്ദേശത്തിലൂടെ പങ്കു വച്ച് തോമസ് കയ്യാലയ്ക്കൽ അച്ഛൻ ഈ ഓണസദ്യ കൂടുതൽ രുചിയുള്ളതാക്കി തീർത്തു.